ദമാം- കൊല്ലം കാവനാട് മീനത്തു ചേരി കണ്ണന്നൂർ വീട്ടിൽ രാജേഷ് (44) ഹൃദയാഘാതം മൂലം ദമാമിൽ മരിച്ചു. ഭാര്യ ഉമാ ശങ്കർ. മക്കൾ: അനശ്വര, അഭിജിത്. ദമാം മെഡിക്കൽ കോംപ്ലക്‌സ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്കയക്കുന്നതിനുള്ള നടപടി ക്രമങ്ങൾ പുരോഗമിക്കുന്നു.