തിരൂര്‍ സ്വദേശി മക്കയില്‍ നിര്യാതനായി

മക്ക- തിരൂര്‍ മൂച്ചിക്കല്‍ ആലിന്‍ചുവട് സ്വദേശി താണിമഠത്തില്‍ ജംഷീര്‍ ബാബു( 35 ) ഹൃദയാഘാതത്തെ തുടര്‍ന്ന്മക്കയില്‍ നിര്യാതനായി. പിതാവ്: മജീദ്. മാതാവ്: ഖദീജ. ഭാര്യ: നസീറ. മകന്‍: ഹാഷിര്‍. മൃതദേഹംമക്ക ഹോസ്പിറ്റല്‍ മോര്‍ച്ചറിയിലാണ്. നിയമനടപടികള്‍ പൂര്‍ത്തികരിക്കുന്നതിന്ന് വേണ്ടി  മക്ക കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി മുജീബ് പൂക്കോട്ടൂര്‍ രംഗത്തുണ്ട്.

 

Latest News