എ.കെ ആന്റണിയുടെ ഭാര്യാ സഹോദരന്‍ മരിച്ച നിലയില്‍

തൊടുപുഴ-മുന്‍ മുഖ്യമന്ത്രി എ.കെ ആന്റണിയുടെ ഭാര്യ എലിസബത്തിന്റെ സഹോദരന്‍ നെയ്യശേരി ആദംകുഴിയില്‍ എ.പി തോമസ്(85)നെ കരിമണ്ണൂരിലെ  ലോഡ്ജില്‍  മരിച്ച നിലയില്‍ കണ്ടെത്തി.

വര്‍ഷങ്ങളായി കോഴിക്കോടായിരുന്ന ഇയാള്‍ അടുത്ത നാളിലാണ് സ്വദേശത്ത് എത്തിയത്. കുടുംബവുമായി കാര്യമായ ബന്ധമില്ലായിരുന്നെന്നും ഹൃദയാഘാതമാണ് മരണകാരണമെന്നും പോലീസ് പറഞ്ഞു.

 

Latest News