തൊടുപുഴ-മുന്‍ മുഖ്യമന്ത്രി എ.കെ ആന്റണിയുടെ ഭാര്യ എലിസബത്തിന്റെ സഹോദരന് നെയ്യശേരി ആദംകുഴിയില്‍ എ.പി തോമസ്(85)നെ കരിമണ്ണൂരിലെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
വര്‍ഷങ്ങളായി കോഴിക്കോടായിരുന്ന ഇയാള്‍ അടുത്ത നാളിലാണ് സ്വദേശത്ത് എത്തിയത്. കുടുംബവുമായി കാര്യമായ ബന്ധമില്ലായിരുന്നെന്നും ഹൃദയാഘാതമാണ് മരണകാരണമെന്നും പോലീസ് പറഞ്ഞു.






