റിയാദ്- റിയാദിലെ സ്വകാര്യ കോണ്‍ട്രാക്ടിംഗ് കമ്പനിയില്‍ ജീവനക്കാരനായിരുന്ന കൊല്ലം ചാത്തന്നൂര്‍ വില്‍സണ്‍ എബ്രഹാം (52) ഹൃദയാഘാതം മൂലം നിര്യാതനായി.
ഭാര്യ അനിത വില്‍സണ്‍. മക്കള്‍: ജോയല്‍, ജോയിഷ്. ശുമൈസി ആശുപത്രി മോര്‍ച്ചറിയിലാണ് മൃതദേഹം.
തൽസമയം വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക






