Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

അട്ടപ്പാടിയിൽ കോവിഡ് നിരീക്ഷണത്തിലായിരുന്ന യുവാവ് മരിച്ചു

പാലക്കാട്- അട്ടപ്പാടിയിൽ കോവിഡ് നിരീക്ഷണത്തിലായിരുന്ന യുവാവ് മരിച്ചു. ഷോളയാർ വരംഗപാടി കാർത്തികാ(23)ണ് മരിച്ചത്. കോയമ്പത്തൂരിൽനിന്ന് കഴിഞ്ഞ മാസം 29-നാണ് കാർത്തിക് പാലക്കാട് എത്തിയത്. തുടർന്ന് നിരീക്ഷണത്തിലായിരുന്നു. രണ്ടു ദിവസം മുമ്പാണ് പനി തുടങ്ങിയത്.
 

Latest News