ക്രിസ്ത്യൻ പള്ളികൾ തുറക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹരജി

കൊച്ചി-  ഗ്രീൻ, ഓറഞ്ച് സോണുകളിൽ ക്രിസ്ത്യൻ പള്ളികൾ തുറക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. കൊച്ചി തമ്മനം സ്വദേശി സാജുവും മറ്റുമാണ് പൊതുതാൽപ്പര്യ ഹർജി നൽകിയത്. സാമൂഹ്യ അകലം പാലിച്ചും മറ്റ് നിബന്ധനകൾ പാലിച്ചും പള്ളികൾ തുറക്കാൻ അനുവദിക്കണമെന്നാണ് ആവശ്യം. ഹർജി ഇന്ന്  പരിഗണിക്കും.
 

Latest News