ദുബായ്- നാട്ടില്‍ കുടുംബത്തോടൊപ്പം ചേരാന്‍ പോകുന്ന ഇന്ത്യക്കാര്‍ക്ക് ആശംസ നേര്‍ന്ന് ദുബായ് രാജകുമാരിയും എഴുത്തുകാരിയുമായ ശൈഖ ഹിന്ദ് അല്‍ ഖാസിമി രാജകുമാരി. വീണ്ടും കാണാമെന്ന സന്ദേശത്തോടൊപ്പം എയര്‍പോര്‍ട്ടില്‍നിന്നുള്ള ദൃശ്യവും അവര്‍ ട്വീറ്റ് ചെയ്തു.
ഇന്ത്യയില്‍ സംഘ് പരിവാര്‍ തുടരുന്ന ഇസ് ലാം വിദ്വേഷത്തിനെതിരെ തുടര്‍ച്ചയായി ട്വീറ്റ് ചെയ്തതിലൂടെ ഹിന്ദ് അല്‍ ഖാസിമി രാജകുമാരി വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു.
Indians going home to their families. #StayHome #Disinfect #Corona
— Princess Hend Al Qassimi (@LadyVelvet_HFQ) May 7, 2020
See you soon
. pic.twitter.com/GshCGromyl






