മസ്‌കത്ത്- സൊഹാറിലുണ്ടായ വാഹനാപകടത്തില്‍ പാലക്കാട് ഒറ്റപ്പാലം സ്വദേശി സുദീപ് മരിച്ചു. 12 വര്‍ഷമായി ഒമാനിലുള്ള സുധീപ് മസ്‌കത്ത് അസൈബയിലുള്ള ഫ്യൂച്ചര്‍ ടെക്‌നിക്കല്‍ ട്രേഡിംഗ്, അവരുടെ തന്നെ െ്രെബറ്റ് ഹോം എന്നീ സ്ഥാപനങ്ങളിലാണ് ജോലി നോക്കിയിരുന്നത്. അടുത്ത കാലത്താണ് സൊഹാറിലുള്ള ഫ്യൂച്ചര്‍ ടെക്‌നിക്കല്‍ ട്രേഡിംഗിലേക്ക് മാറിയത്.
മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുന്നു.