കുവൈത്ത്- കോവിഡ് ബാധിച്ച് കുന്ദമംഗലം സ്വദേശിയായ 57 കാരന്‍ കുവൈത്തില്‍ മരിച്ചു. പുത്തൂര്‍മഠം മീത്തല്‍ വീടുപറമ്പ് അഹ്മദ് ഇബ്രാഹിം ആണ് മരിച്ചത്. ഏതാനും ദിവസമായി ചികിത്സയിലായിരുന്നു. ഗള്‍ഫില്‍ കോവിഡ് മൂലം 51 മലയാളികളാണ് ഇതുവരെ മരിച്ചതെന്നാണ് കണക്ക്.