കോവിഡ്: യു.എ.ഇയില്‍ 541 പുതിയ കേസുകള്‍, ഏഴ് മരണം

ദുബായിലെ ഓള്‍ഡ് മാർക്കറ്റില്‍ സ്കാഫ് മുഖാവരണമാക്കി ഒരാള്‍

അബുദാബി- യു.എ.ഇയില്‍ കോവിഡ് ബാധിച്ച് ഏഴ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 89 ആയി.
541 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ രോഗബാധിതരുടെ എണ്ണം 11,380 ആയതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.

 

Latest News