ഇടുക്കി-രോഗം ഭേദമായിട്ടും സമൂഹം അംഗീകരിക്കുന്നില്ലെന്ന് ഇടുക്കിയില്‍ കോവിഡ് മുക്താനായ കോണ്‍ഗ്രസ് നേതാവ് എ.പി ഉസ്മാന്.
രോഗം ഭേദമായെങ്കിലും കുറ്റപ്പെടുത്തലുകള്‍ക്കും അവഗണനയ്ക്കും കുറവില്ലെന്ന് അദ്ദേഹം പറയുന്നു. വീടിനുള്ളില്‍ തന്നെ പുസ്തകം വായിച്ചും, പ്രാര്‍ഥിച്ചും ദിവസങ്ങള്‍ തള്ളി നീക്കുകയാണ് ഉസ്മാന്.
ഇടുക്കി ചെറുതോണി സ്വദേശിയായ ഉസ്മാന് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ ഇദ്ദേഹത്തെ ഇദ്ദേഹത്തെ ആക്ഷേപിക്കുന്ന പരാമര്‍ശങ്ങള്‍ വന്നിരുന്നു.






