യു.എ.ഇയില്‍നിന്ന് കൂടുതല്‍ പാക്കിസ്ഥാനികളെ കൊണ്ടുപോകുന്നു

അബുദാബി- യു.എ.ഇയില്‍നിന്ന് കൂടുതല്‍ പാക്കിസ്ഥാനികളെ കൊണ്ടുപോകാനുള്ള പദ്ധതിക്ക് രൂപമാകുന്നു. ഇതുസംബന്ധിച്ച് പാക് അധികൃതരുമായി യു.എ.ഇ ചര്‍ച്ച നടത്തുകയാണ്. ഒരു ഡസന്‍ വിമാനങ്ങള്‍ കൂടി ഇസ്്‌ലാമാബാദിലേക്ക് പറത്താനാണ് ആലോചന.
ഇതിനകം നൂറുകണക്കിന് പാക്കിസ്ഥാനികളെ യു.എ.ഇയില്‍നിന്ന് മടക്കിയയച്ചിരുന്നു. 28 നകം ഏതാനും ഫ്‌ളൈറ്റുകള്‍കൂടി ഓപറേറ്റ് ചെയ്യും. എമിറേറ്റ്‌സ്, എയര്‍ അറേബ്യ, പി.ഐ.എ വിമാനങ്ങളാണ് പറക്കുന്നത്.

 

Latest News