ദുബായില്‍ നിരീക്ഷണ കാലം കഴിഞ്ഞവര്‍ക്ക് ഒപ്പന പാട്ടുമായി വരവേല്‍പ്-video

ദുബായ്- യു.എ.ഇയില്‍ നിരവധി മലയാളികള്‍ക്ക് കോവിഡ് ബാധിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ നിരീക്ഷണകാലം കഴിഞ്ഞ് താമസ കേന്ദ്രങ്ങളിലേക്ക് മടങ്ങുന്നവര്‍ക്ക് ഒപ്പന പാട്ടിന്റെ അകമ്പടിയോടെ വരവേല്‍പ്.
ദുബായില്‍ നായിഫ് പ്രദേശത്തും പരിസരങ്ങളിലും കര്‍ശന പരിശോധന നടത്തിയ ആരോഗ്യ വിഭാഗം നിരവധി മലയാളികളെ നിരീക്ഷണ കേന്ദ്രങ്ങളില്‍ പാര്‍പ്പിച്ചിരുന്നു.

 

Latest News