റിയാദ്- സൗദി അറേബ്യയില്‍ ദിവസേന കോവിഡ് ബോധിതരുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ധന എല്ലാ പ്രവിശ്യകളിലും ഫീല്‍ഡ് പരിശോധന വ്യാപിപ്പിച്ചതു മൂലമാണെന്ന് ആരോഗ്യ മന്ത്രി ഡോ.തൗഫീഖ് അല്‍ റബീഅ പറഞ്ഞു
രാജ്യത്ത് കോവിഡ് കേസുകള്‍ പതിനായിരം കവിഞ്ഞിരിക്കെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.






