Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കൈപ്പുറം സ്വദേശി മസ്കത്തില്‍ നിര്യാതനായി

മസ്കത്ത്- പട്ടാമ്പി  കൈപ്പുറം സ്വദേശി പി.കെ. അബ്ദുൽ ലതീഫ് (60)  നിര്യാതനായി.. പരേതനായ പുവ്വക്കുറുശ്ശി അബുവിന്‍റെ മകനാണ്. ട്രാവൽ ഏജൻസി നടത്തിവരികയായിരുന്നു.
30 വർഷമായി ഒമാനിൽ പ്രവാസിയാണ്. ഭാര്യ സഫിയ . മൂത്ത മകൻ ഫവാസ് കുവൈത്തിലാണ്. മൂന്ന് പെൺമക്കളിൽ രണ്ടു പേർ വിവാഹിതരാണ്. ഇളയ മകൾ വിദ്യാർഥിനി.

Latest News