Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പൂനെയില്‍ മൂന്ന് മലയാളി നഴ്സുമാർക്ക് കൂടി കോവിഡ്

പൂനെ- മഹാരാഷ്ട്രയിലെ പൂനെയില്‍ മൂ​ന്ന് മ​ല​യാ​ളി ന​ഴ്സു​മാ​ർ​ക്ക് കൂ​ടി കോ​വി​ഡ്  സ്ഥി​രീ​ക​രി​ച്ചു. പൂ​നെ റൂ​ബി ആ​ശു​പ​ത്രി​യി​ലെ ന​ഴ്സു​മാ​ർ​ക്കാ​ണ് രോ​ഗം സ്ഥിരീകരിച്ചത്.

ക​ഴി​ഞ്ഞ​യാ​ഴ്ച രോഗം സ്ഥിരീകരിച്ച മ​ല​യാ​ളി ന​ഴ്സു​മാ​യി സ​മ്പ​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ട്ട മു​പ്പ​തി​ല​ധി​കം ന​ഴ്സു​മാ​ർ നി​രീ​ക്ഷ​ണ​ത്തി​ലായിരുന്നു. ഇവരില്‍നിന്നാണ് മൂന്ന് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിനകം 211 പേർ മരിച്ച മഹാരാഷ്ട്രയാണ് രാജ്യത്ത് കോവിഡ് ബാധയില്‍ മുന്നില്‍. സംസ്ഥാനത്ത് 3648 പേ​ർ​ക്കാണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചത്. 

Latest News