ദുബായില്‍ ഗ്രോസറികളില്‍ പോകാന്‍ അനുമതി മൂന്ന് ദിവസത്തിലൊരിക്കല്‍ മാത്രം

ദുബായ്- കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ ദുബായില്‍ അവശ്യസാധനങ്ങള്‍ വാങ്ങുന്നതിന് ഗ്രോസറികളിലും മെഡിക്കല്‍ ഷോപ്പുകളിലും പോകുന്നതിനുള്ള അനുമതി മൂന്ന് ദിവസത്തില്‍ ഒരിക്കലാക്കി. പണം പിന്‍വലിക്കുന്നതിന് എ.ടി.എമ്മുകളില്‍ പോകാന്‍ അഞ്ച് ദിവസത്തില്‍ ഒരിക്കല്‍  മാത്രമേ അനുമതിയുള്ളൂവെന്നും പുറത്തിറങ്ങുന്നതിനും യാത്ര ചെയ്യുന്നതിനും പെര്‍മിറ്റുകള്‍ അനുവദിക്കുന്ന വെബ് സൈറ്റില്‍ പറയുന്നു.

 

Latest News