കുവൈത്ത് സിറ്റി-കുവൈത്തില്‍ 24 മണിക്കൂറിനിടെ 119 കോവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചു. രോഗബാധിതരുടെ എണ്ണം ഇതോടെ 1524 ആയി. 225 പേര് രോഗമുക്തി നേടിയതായും ആരോഗ്യ മന്ത്രാലയ വക്താവ് അറിയിച്ചു.