ജിദ്ദ - രോഗികള്‍ക്കും ജീവനക്കാര്‍ക്കാര്‍ക്കുമിടയില്‍ കൊറോണബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ജാമിഅ ഡിസ്ട്രിക്ടില്‍ പ്രവര്‍ത്തിക്കുന്ന അന്ദല്‍സിയ ആശുപത്രി അടച്ചു.
ആരോഗ്യ മന്ത്രാലയ തീരുമാനങ്ങളും ഔദ്യോഗിക മാനദണ്ഡങ്ങളും നിര്‍ദേശങ്ങളും പാലിച്ച് രോഗബാധാ കേസുകള്‍ കൈകാര്യം ചെയ്തതായും ആശുപത്രി പ്രസ്താവനയില്‍ പറഞ്ഞു.






