ജിദ്ദ- സൗദിക്കകത്തും പുറത്തും പണമയക്കുന്നതിനുള്ള ഫീ ആറുമാസത്തേക്ക് ഒഴിവാക്കുന്നതായി അല്‍ രാജ്ഹി ബാങ്ക് അറിയിച്ചു. ഇലക്ട്രോണിക്, ഡിജിറ്റല്‍ ചാനലുകള്‍ വഴി പണമയക്കുന്നതിനുള്ള ചാര്‍ജാണ് ബാങ്കിനു കീഴിലുള്ള അല്‍രാജ്ഹി തഹ്വീല്‍ ഒഴിവാക്കിയിരിക്കുന്നത്.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സാമൂഹിക അകലം പാലിച്ച് വീട്ടിലിരുന്നുകൊണ്ട് ഇലക്ട്രോണിക്, ഡിജിറ്റല്‍ ചാനലുകള്‍ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനാണ് ബാങ്കിന്റെ തീരുമാനം.
#تحويل_الراجحي يلغي رسوم الحوالات المحلية والدولية عبر القنوات الالكترونية تفاعلا مع جهود
— تحويل الراجحي (@tahweelalrajhi) April 9, 2020
مكافحة فيروس كورونا المستجد وتشجيعا للعملاء على استخدام التقنية والبقاء في منازلهم. للمزيد: https://t.co/xJq2UV8ipn pic.twitter.com/pr5apCzM1e






