അടച്ചിട്ട ആരാധനാലയങ്ങള്‍ ഉടനെ തുറക്കില്ല

അബുദാബി- കോവിഡി പ്രതിരോധ നടപടികളുടെ ഭാഗമായി അടച്ചിട്ട ആരാധനാലയങ്ങള്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ തുറക്കില്ലെന്ന് യു.എ.ഇ അധികൃതര്‍.
പള്ളികള്‍, ചര്‍ച്ചുകള്‍, മറ്റ് ആരാധനാ കേന്ദ്രങ്ങള്‍ എന്നിവക്ക് ബാധരമാണ്. സമൂഹത്തിന്റെ സുരക്ഷ ഉദ്ദേശിച്ചാണ് നടപടിയെന്ന് വാം റിപ്പോര്‍ട്ട് ചെയ്തു.
ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടേതാണ് തീരുമാനം.

 

Latest News