വരിക്കാര്‍ക്ക് കമ്മീഷന്‍ ഓഫര്‍ ചെയ്ത് ജിയോ

ന്യൂദല്‍ഹി- മറ്റുള്ളവര്‍ക്ക് റീ ചാര്‍ജ് നല്‍കി വരിക്കാര്‍ക്ക് കമ്മീഷന്‍ നേടാന്‍ അവസരമൊരുക്കി ജിയോ.

പുതിയ ജിയോപ്ലസ് ലൈറ്റ് കമ്മ്യൂണിറ്റി റീചാര്‍ജ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നവര്‍ക്ക് ഈ സേവനം ആരംഭിക്കാനാകും. ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്.

രേഖകളുടെ ഒറിജിനലോ നേരിട്ടുള്ള വെരിഫിക്കേഷനോ ആവശ്യമില്ല.

 

Latest News