Sorry, you need to enable JavaScript to visit this website.

കൊറോണക്കെതിരെ ഒരുമിക്കാൻ എസ്.പി.ബിയുടെ ഗാനം

ലോകം മുഴുവൻ ഭീതി പരത്തുന്ന കൊറോണയെ ചെറുത്തു തോൽപിക്കാൻ ഏവരും ഒറ്റക്കെട്ടായി നിൽക്കേണ്ട സമയാണിത്. ഒരേ മനസ്സോടെയുള്ള ഈ പ്രതിരോധത്തിന്റെ പ്രാധാന്യം ഓർമിക്കുന്ന ഗാനവുമായെത്തുകയാണ് പ്രിയ ഗായകൻ എസ്.പി. ബാലസുബ്രഹ്മണ്യം. റഫീഖ് അഹമ്മദ് എഴുതിയ ഒരുമിച്ചു നിൽക്കേണ്ട സമയം, ഇത് പൊരുതലിന്റെ സമയം എന്ന ഗാനം എസ്.പി.ബിയുടെ ആലാപനത്തിൽ ഗംഭീരമാവുകയാണ്. 

Latest News