റിയാദ് - മലപ്പുറം കിഴിശ്ശേരി നീരുട്ടിക്കല്‍ മണ്ണില്‍ തൊടി ഹനീഫ (47) റിയാദിലെ സ്വകാര്യആശുപത്രിയില്‍ നിര്യാതനായി. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം. ഭാര്യ: ഹാജറ. മക്കള്‍: ആശിഖ് അബൂദാബി, ആഷിമ, ആസിഫ്, അംന, മെഹറിന്‍. മരുമകന്‍: നജീബ്. സഹോദരന്‍: അഷ്‌റഫ് . റിയാദിലെ സ്വകാര്യകമ്പനിയില്‍ ജീവനക്കാരനായിരുന്നു. ഖബറക്ക നടപടികള്‍ക്ക് കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി വെല്‍ഫയര്‍ വിഭാഗം ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂര്‍, ശിഹാബ് എന്നിവര്‍ രംഗത്തുണ്ട്.






