നിങ്ങളെ വീട്ടിലിരുത്തി സൗദി അധികൃതര്‍ വിശ്രമിക്കുകയല്ല-video

ജിദ്ദ- കോവിഡ് വ്യാപനം തടയുന്നതിനായി കര്‍ഫ്യൂ ഏര്‍പ്പെടുത്തിയ സൗദി അധികൃതര്‍ വിശ്രമിക്കുകയല്ല. രാജ്യത്തെ പ്രധാന റോഡുകളും വ്യാപാര കേന്ദ്രങ്ങളും പള്ളികളും അണവിമുക്തമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിക്കുകയാണ്. എയര്‍പോര്‍ട്ടുകളിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തുടരുന്നു. ജുമാമസ്ജിദുകള്‍ അണുവിമുക്തമാക്കുന്ന പദ്ധതിയുടെ ആദ്യഘട്ടം  ഇസ്ലാമികകാര്യ മന്ത്രാലയം പൂര്‍ത്തിയാക്കി.

 

Latest News