ഷാര്‍ജയില്‍ ട്രാഫിക് പിഴകളില്‍ അമ്പതുശതമാനം ഇളവ്

ഷാര്‍ജ- ട്രാഫിക് പിഴകളില്‍ അമ്പത് ശതമാനം ഇളവ് പ്രഖ്യാപിച്ച് ഷാര്‍ജ. മാര്‍ച്ച് 31 ന് മുമ്പുള്ള എല്ലാ ഗതാഗത നിയമലംഘന പിഴകള്‍ക്കും ആനുകൂല്യം ബാധകമാണെന്ന് ഷാര്‍ജ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അറിയിച്ചു. നിയമലംഘനങ്ങളുടെ പേരില്‍ യാത്രക്കാരുടെ മേല്‍ ചുമത്തിയിരുന്ന ട്രാഫിക് പോയന്റുകളും ഒഴിവാക്കും. 2020 ഏപ്രില്‍ ഒന്നു മുതല്‍ ഒരു മാസമാണ് ആനുകൂല്യം.

 

Latest News