മക്ക, മദീന, റിയാദ് എന്നിവടങ്ങളിൽ കർഫ്യൂ സമയം നീട്ടി

റിയാദ്- കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി മക്ക, മദീന, റിയാദ് എന്നിവടങ്ങളിൽ കർഫ്യൂ സമയം ദീർഘിപ്പിച്ചു. വൈകിട്ട് മൂന്നു മുതൽ ഈ നഗരങ്ങളിൽ കർഫ്യൂ തുടരും. രാവിലെ ആറ് വരെയാണ് കർഫ്യൂ. മറ്റു നഗരങ്ങളിൽ വൈകിട്ട് ഏഴു മുതൽ രാവിലെ വരെയാണ് കർഫ്യൂ. മക്ക, മദീന, റിയാദ് എന്നിവടങ്ങളിൽ വൈകിട്ട് മൂന്നു മുതൽ രാവിലെ ആറു വരെയുള്ള കർഫ്യൂ നാളെ മുതൽ പ്രാബല്യത്തിൽ വരും.

വാർത്തകൾ തൽസമയം വാട്‌സ്ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക

Latest News