Sorry, you need to enable JavaScript to visit this website.

കൊറോണ: കുവൈത്തിൽ നാലു പേർക്ക് കൂടി രോഗം ഭേദമായി

കുവൈറ്റ്- കൊറോണ ബാധിച്ച നാലു രോഗികൾ കൂടി പൂർണ സുഖം പ്രാപിച്ചുവെന്ന് കുവൈത്ത് ആരോഗ്യമന്ത്രാലയം. ഇതോടെ അസുഖം ഭേദമായവരുടെ എണ്ണം 43 ആയി. രണ്ടു കുവൈത്ത് സ്വദേശികളും രണ്ടു വിദേശികളുമാണ് സുഖം പ്രാപിച്ചത്. ഇവരെ ഉടൻ ഡിസ്ചാർജ് ചെയ്യുമെന്നും കുവൈത്ത് ആരോഗ്യമന്ത്രി ഡോ. ബാസിൽ അൽ സബാഹ് വ്യക്തമാക്കി.
 

Latest News