റിയാദ്- സൗദി അറേബ്യയില്‍ കൊറോണ ബാധിച്ച് അഫ്ഗാന്‍ പൗരന്‍ മരിച്ചു. മദീനയിലാണ് മരണം. പുതുതായി 205 പേര്‍ക്കാണ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് രോഗം ബാധിച്ചവരുടെ എണ്ണം 767 ആയി ഉയര്‍ന്നു.
ഒമ്പത് പേര്‍ക്ക് ഇന്ന് രോഗമുക്തിയുണ്ടായി. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 28 ആയി. ആരോഗ്യമന്ത്രാലയ വക്താവ് വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
വാർത്തകൾ തൽസമയം വാട്‌സ്ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക






