ദുബായില്‍ പിഴയില്ലാതെ വാഹന രജിസ്‌ട്രേഷന്‍

ദുബായ്- വാഹന ഉടമകള്‍ക്ക് കാര്‍ രജിസ്‌ട്രേഷന്‍ പുതുക്കാന്‍ ഇനി ഓണ്‍ലൈനിലൂടെ മാത്രമേ സാധിക്കൂവെന്ന് ആര്‍.ടി.എ അറിയിച്ചു. മൂന്നു മാസത്തേക്ക് വാഹന പരിശോധന, പിഴ അടവ്, ട്രാഫിക് ബ്ലാക് പോയിന്റ്‌സ് എന്നിവയും ഒഴിവാക്കിയിട്ടുണ്ട്.
പിഴ ഈടാക്കാതെയും വാഹനപരിശോധന ഇല്ലാതെയും റജിസ്‌ട്രേഷന്‍ പുതുക്കാം. വെബ് സൈറ്റോ ആപ്പുകളോ ഉപയോഗിച്ച് വേണം ഇത് ചെയ്യേണ്ടത്.

 

Latest News