കുവൈത്ത്- സ്വകാര്യ മേഖലയില്‍ ആശുപത്രികളൊഴിച്ച് ക്ലിനിക്കുകള്‍, ലബോറട്ടറികള്‍, സ്വാകര്യ മെഡിക്കല്‍ സെന്ററുകള്‍ എന്നിവയുടെ പ്രവര്‍ത്തനം നിര്‍ത്തിലെക്കാന്‍ കുവൈത്ത് ആരോഗ്യ മന്ത്രാലയം നിര്‍ദേശം നല്‍കി. സ്വകാര്യ ആശുപത്രികളില്‍ അടിയന്തര ശസ്ത്രക്രിയകള്‍ മാത്രമേ നടത്താവൂ എന്നും മെഡിക്കല്‍ സര്‍വീസസ് അണ്ടര്‍ സെക്രട്ടറി ഡോ.ഫാത്തിമ അല്‍ നജ്ജര്‍ അറിയിച്ചു.






