Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ദുബായില്‍ ഓണ്‍ലൈന്‍ പഠനത്തിന് പോര്‍ട്ടല്‍

ദുബായ്- കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈനിലൂടെ വിദ്യാഭ്യാസം പുരോഗമിക്കുമ്പോള്‍ വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍, അധ്യാപകര്‍ ഇവര്‍ക്കെല്ലാം ഒരുപോലെ പ്രയോജനപ്രദമായ വിവരങ്ങള്‍ ലഭ്യമാക്കാന്‍ https://inthistogetherdubai.khda.gov.ae/. എന്ന പോര്‍ട്ടല്‍ തുടങ്ങിയതായി കെ.എച്ച്.ഡി.എ അധികൃതര്‍ വ്യക്തമാക്കി. പഠനത്തിന് സഹായകരമായ വിവിധ ആപ്പുകള്‍, വെബ്‌സൈറ്റുകള്‍ തുടങ്ങിയവയെല്ലാം ഇതില്‍ സൗജന്യമായി ലഭ്യമാക്കുമെന്നും നോളജ് ആന്‍ഡ് ഹ്യൂമന്‍ ഡവല്പ്‌മെന്റ് അതോറിറ്റി ഡയറക്ടര്‍ ജനറല്‍ ഡോ.അബ്ദുല്ല അല്‍ കരിം വ്യക്തമാക്കി.

 

Latest News