ദുബായ് ഇലക്ട്രിസിറ്റി ഹാപ്പിനെസ് സെന്ററുകള്‍ അടച്ചു

ദുബായ്- കോവിഡ് 19 പശ്ചാത്തലത്തില്‍ ദീവ (ദുബായ് ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റി) രണ്ട് ഹാപ്പിനെസ് സെന്ററുകള്‍ അടച്ചു. മറ്റ് ഓഫീസുകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റവും വരുത്തി. അല്‍ഖൂസിലെ കേന്ദ്ര ഓഫീസ് രാവിലെ 7.30 ന് തുറക്കും. ഉച്ചക്ക് രണ്ടിന് അടയ്ക്കും. അല്‍ ഹുദെയ്ബ, അല്‍ വാസല്‍, ഉം റമൂല്‍ എന്നിവടങ്ങളിലെ ഓഫിസുകളും ഞായര്‍ മുതല്‍ വ്യാഴം വരെ രാവിലെ 7.30 മുതല്‍ ഉച്ചക്കു രണ്ടുവരെ പ്രവര്‍ത്തിക്കും.

 

Latest News