മനാമ- ബഹ്‌റൈനിൽ കൊറോണ ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം എട്ടായി. ഇന്ന് ആറു പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഒരു ഐ സെന്ററിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരനാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. ഇയാളിൽനിന്നാണ് മറ്റ് അഞ്ചു പേർക്കും രോഗം പടർന്നത്. ദുബായില്‍ കൊറോണ ബാധിച്ച് രണ്ടു പേര്‍ ഇന്നലെ മരിച്ചിരുന്നു.