കാമസൂത്ര താരം ഇന്ദിരാ വര്‍മക്ക് കൊറോണ സ്ഥിരീകരിച്ചു

മുംബൈ- കാമസൂത്ര സിനിമതാരം ഇന്ദിര വര്‍മക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. വിശ്രമത്തിലാണെന്ന് നടി ഇന്‍സ്റ്റാഗ്രാമിലൂടെ അറിയിച്ചു.

നടി എമിലിയ ക്ലാര്‍ക്കിനൊപ്പമുള്ള സീഗള്‍ എന്ന തീയേറ്റര്‍ ഷോയുടെ ചിത്രീകരണത്തിനിടെയാണ് 46കാരിയായ ഇന്ദിരാ വര്‍മക്ക് കൊറോണ സ്ഥിരീകരിച്ചത്. ഇതോടെ സീഗള്‍ ഷോയും നിര്‍ത്തിവെച്ചിരിക്കുകയാണ്. ഗെയിം ഓഫ് ത്രോണ്‍സ് വെബ് സീരീസിലും നടി അഭിനയിച്ചിരുന്നു.

 

Latest News