Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഇറാനില്‍ ഇന്ന് മാത്രം 147 മരണം, ജനം സഹകരിക്കുന്നില്ലെന്ന് മന്ത്രി


തെഹ്‌റാന്‍-  കൊറോണ വൈറസ് ബാധിച്ച 147 പേര്‍കൂടി ഇറാനില്‍ മരിച്ചു. മൊത്തം മരണസംഖ്യ ഇതോടെ 1,135 ആയി ഉയര്‍ന്നു. ഒറ്റ ദിവസം ഇത്രയധികം മരണം റെക്കോര്‍ഡാണ്.
ഇപ്പോള്‍ എല്ലാവര്‍ക്കും ഈ രോഗത്തെക്കുറിച്ച് അറിയാം, ചിലര്‍ ഇത് ഗൗരവമായി കാണുന്നില്ല എന്നതാണ് വിചിത്രമായത്-” ഡെപ്യൂട്ടി ആരോഗ്യമന്ത്രി അലിറേസ റെയ്‌സി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
'ആളുകള്‍ സഹകരിക്കുന്നുവെങ്കില്‍, ഞങ്ങള്‍ക്ക് അത് നിയന്ത്രിക്കാന്‍ കഴിയും, ഇല്ലെങ്കില്‍, ഇത് രണ്ട് മാസത്തില്‍ കൂടുതല്‍ നീണ്ടുനില്‍ക്കുമെന്ന് പ്രതീക്ഷിക്കണമെന്നും മന്ത്രി പറഞ്ഞു.

 

Latest News