Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കൊറോണ ജാഗ്രതക്കിടെ ഡാന്‍സും പാട്ടുമായി കേരള പോലീസ്-video

തിരുവനന്തപുരം- കൊറോണ ജാഗ്രതയുടെ ഭാഗമായി കേരള പോലീസ് മീഡിയ സെന്‍ര്‍ പുറത്തിറക്കിയ ബോധവല്‍ക്കരണ വീഡിയോ ശ്രദ്ധേയമായി.

പരിഭ്രാന്തിയല്ല, ജാഗ്രതയാണ് വേണ്ടതെന്ന സന്ദേശം പ്രചരിപ്പിക്കുന്ന വീഡിയോയില്‍ കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി കൈ വൃത്തിയായി കഴുകേണ്ടതിന്റെ ആവശ്യകതയും ഉണര്‍ത്തുന്നു.

 

Latest News