Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കൊറോണ: ഇന്ത്യയിൽ ഒരാൾ കൂടി മരിച്ചു

മുംബൈ- ഇന്ത്യയിൽ കോവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചു. മുംബൈയിൽ കൊറോണ പിടികൂടിയ 64-കാരനാണ് മരിച്ചത്. ഇന്ത്യയിൽ നിലവിൽ ഏറ്റവും കൂടുതൽ കൊറോണ ബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്. നേരത്തെ ബംഗളൂരു, ദൽഹി എന്നിവടങ്ങളിൽ ഓരോ രോഗികൾ മരിച്ചിരുന്നു. 
മുംബൈ ആശുപത്രിയിൽ ചികിത്സയിലായിരുന്നയാൾ ഇന്ന് രാവിലെയാണ് മരിച്ചത്. മഹാരാഷ്ട്രയിൽ 126 കൊറോണ ബാധിതരാണുള്ളത്.
 

Latest News