വേങ്ങര- അരീക്കുളം പള്ളിക്ക് സമീപം താമസിക്കുന്ന പരേതനായ കുന്നേക്കാടന്‍ ഉമ്മര്‍ഹാജിയുടെ മകന്‍ മുഹമ്മദാജി (55) പള്ളിയില്‍ കുഴഞ്ഞു വീണ് മരിച്ചു. ഇശാ നമസ്‌കാരത്തിന് അരീക്കുളം പള്ളിയിലെത്തിയതായിരുന്നു.
ഖബറടക്കം ചൊവ്വ രാവിലെ 10 മണിക്ക് അരീക്കുളം ജുമാ മസ്ജിദില്‍. വേങ്ങരയിലെ മലഞ്ചരക്ക് വ്യാപാരിയാണ്. ഭാര്യ: ഖദീജ. മാതാവ്: ആച്ചു. മക്കള്‍: സൈനുല്‍ ആബിദ് (സൗദി), ഉമ്മര്‍ റാഷിദ് (അബൂദാബി), റസീന, ഉമ്മുഹസനത്ത്. മരുമക്കള്‍: മുജീബ് പറക്കല്‍ (കൊടിഞ്ഞി), മാജിദ. ബാസില. സഹോദരന്‍: ഹുസൈന്‍.






