സൗദിയില്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ 16 ദിവസത്തേക്ക് ജീവനക്കാരെ വിലക്കി

റിയാദ്- സൗദി അറേബ്യയിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ ജീവനക്കാര്‍ ഹാജരാകുന്നത് താല്‍ക്കാലികമായി നിര്‍ത്തി. കൊറോണ ജാഗത്രയുടെ ഭാഗമായി പ്രഖ്യാപിച്ച നടപടിയില്‍ ആരോഗ്യ, സുരക്ഷാ, സൈനിക മേഖലയെ മാത്രമാണ് ഒഴിവാക്കിയത്. 16 ദിവസത്തേക്കാണ് നടപടിയെന്ന് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് എസ്.പി.എ റിപ്പോര്‍ട്ട് ചെയ്ത്.

 

Latest News