ടെഹ്റാൻ- കൊറോണ വൈറസ് അല്ലാഹു ചൈനക്ക് കൊടുത്ത ശിക്ഷയാണെന്ന വിവാദ പ്രസ്താവന നടത്തിയ ഇറാഖിലെ മതപണ്ഡിതൻ ആയത്തുല്ല ഹാദി അൽ മൊദറാസ്സീയക്കും കൊറോണ. കൊറോണ ചൈനക്കുള്ള ശിക്ഷയാണെന്ന് ഇദ്ദേഹത്തിന്റെ വീഡിയോ വൈറലായിരുന്നു. ചൈന ഇരുപത് ലക്ഷത്തോളം വരുന്ന മുസ്്ലിംകളെ പീഡിപ്പിക്കുകയാണെന്നും ഇതിനുള്ള ശിക്ഷയാണ് കൊറോണയെന്നുമായിരുന്നു ഹാദി അൽ മൊദാറിസ്സയുടെ പ്രസ്താവന.
ഇറാഖിലെ മറ്റൊരു ഷിയ പണ്ഡിതനായ മുഹമ്മദ് അൽ ഹീലിയാണ് മൊദാറിസ്സക്കും കുടുംബത്തിനും കൊറോണ ബാധിച്ച കാര്യം ട്വീറ്റ് ചെയ്തത്.Unfortunately Ayatollah Hadi Al-Modaressi and some of his family members have been diagnosed with the #Coronavirus
— Mohammed Al-Hilli (@malhilli) March 6, 2020
Please remember his eminence and all those with this condition with your Duas
May Allah grant them all full recovery pic.twitter.com/1tUA2IFlqP