മനാമ- ബഹ്‌റൈനില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചവരില്‍ രണ്ട് മലയാളി നഴ്‌സുമാര്‍. കാസര്‍കോട്, തിരുവനന്തപുരം സ്വദശികളായ ഇവര്‍ ഐസൊലേഷന്‍ വാര്‍ഡിലാണ്. നഴ്‌സുമാരില്‍ ഒരാള്‍ ഡെന്റല്‍ സെന്റര്‍ ജീവനക്കാരിയാണ്. ഇവരുള്‍പ്പെടെ അഞ്ച് ഇന്ത്യക്കാര്‍ക്കാണ് ബഹ്‌റൈനില്‍ കോവിഡ് 19 സ്ഥിരീകരിച്ചത്.






