Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സൗദി പ്രവാസികൾക്ക് ആശ്വാസം; റീ എന്‍ട്രിയും ഇഖാമയും നീട്ടി നൽകും

റിയാദ്- സൗദിയിൽനിന്ന് നാട്ടിലേക്ക് അവധിക്ക് പോയ പ്രവാസികൾക്ക് ആശ്വാസവാർത്തയുമായി ജവാസാത്ത്. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്കുള്ള യാത്രാവിലക്കു പ്രാബല്യത്തിലാകുമ്പോൾ അവധിക്കു നാട്ടിൽ പോയവരുടെ ഇഖാമയോ റീഎൻട്രിയോ കാലാവധി അവസാനിച്ചാൽ നീട്ടി നൽകുമെന്ന് ജവാസാത്ത് അറിയിച്ചു.


കൂടുതൽ വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക


ഇത് സംബന്ധിച്ച് ജവാസാത്ത് അധികൃതരുമായി മലയാളം ന്യൂസ് ബന്ധപ്പെട്ടപ്പോഴാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇഖാമയോ റീഎൻട്രിയോ യാത്രാവിലക്ക് വ്യവസ്ഥ പ്രഖ്യാപിക്കുന്നതിന് മുമ്പു കാലാവധിയുള്ളതാണെങ്കിൽ വിലക്കു സമയം ഗ്രേസ് പിരിയഡായി പരിഗണിച്ച് അവരുടെ ഇഖാമയുടെയും റീഎൻട്രിയുടെയും കാലാവധി നീട്ടിനൽകുമെന്നാണ് ജവാസാത്ത് അറിയിച്ചിരിക്കുന്നത്. നിലവിലെ അസാധാരണ സഹചര്യത്തിൽ മാനുഷിക പരിഗണന വെച്ചാണ് നടപടി.

ഫാമിലിയെ സൗദിയിലാക്കി മറ്റു രാജ്യങ്ങളിൽ പോയി കുടുങ്ങിയവർ അതതു രാജ്യങ്ങളിലെ സൗദി എംബസിയുമായി ബന്ധപ്പെട്ടാൽ മാനുഷിക പരിഗണന നൽകി പരിഹാരമുണ്ടാകുമെന്നും ജവാസാത്ത് അറിയിച്ചു.

 

Latest News