മക്കയിൽ മസ്ജിദിനകത്ത് പാക്കിസ്ഥാനി ജീവനൊടുക്കി

മക്ക - അൽശറായിഅ് ഡിസ്ട്രിക്ടിൽ മസ്ജിദിനകത്ത് പാക്കിസ്ഥാനിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. സ്വകാര്യ കമ്പനിക്കു കീഴിലെ മസ്ജിദിനകത്താണ് പാക്കിസ്ഥാനിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.

ഇതേക്കുറിച്ച് പോലീസിൽ വിവരം ലഭിക്കുകയായിരുന്നു. റെഡ് ക്രസന്റ് പ്രവർത്തകർ പരിശോധിച്ച് മരണം സ്ഥിരീകരിച്ചു. സുരക്ഷാ വകുപ്പുകൾ മേൽനടപടികൾ സ്വീകരിച്ച് മൃതദേഹം ശിശ കിംഗ് ഫൈസൽ ആശുപത്രി മോർച്ചറിയിലേക്ക് നീക്കി. 

 

Latest News