Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ബത്തേരി സ്വദേശി ദോഹയില്‍ നിര്യാതനായി

ദോഹ- സുല്‍ത്താന്‍ ബത്തേരി സ്വദേശി ടി. കുഞ്ഞബ്ദുല്ല  ഖത്തറില്‍ നിര്യാതനായി.
ഭാര്യ: കോഴിക്കോട് കുറ്റിച്ചിറ എറമാക്കവീട്ടില്‍ ജമീല.മക്കള്‍: ബ്രിജിറ്റ്, ഷഹീന്‍.
മരുമക്കള്‍: നിഖില, കല്‍പ്പറ്റ. ഖബറടക്കം ഖത്തറില്‍ നടത്തും.

 

Latest News