മലബാറിന്റെ കാത്തിരിപ്പിന് വിരാമം; എയര്‍ ഇന്ത്യ ജംബോ വിമാനമിറങ്ങി-video

കരിപ്പൂര്‍- നീണ്ട ഇടവേളക്ക് ശേഷം എയര്‍ ഇന്ത്യ ജിദ്ദ-കോഴിക്കോട് സര്‍വീസ് പുനരാരംഭിച്ചു. ജിദ്ദ പ്രവാസികള്‍ ആഘോഷത്തോടെ യാത്രയാക്കിയ ജംബോ വിമാനം കോഴിക്കോട് എയര്‍പോര്‍ട്ടില്‍ ഇറങ്ങി.
2015 ലാണ് എയര്‍ ഇന്ത്യ കോഴിക്കോട് നിന്ന് ജിദ്ദയിലേക്കുള്ള വിമാന സര്‍വീസ് നിര്‍ത്തിയത്.
നിലവില്‍ ആഴ്ചയില്‍ രണ്ട് സര്‍വീസാണുള്ളത്. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് സര്‍വീസ് യാഥാര്‍ഥ്യമായത്.

 

Latest News