ദല്‍ഹിയില്‍ ആം ആദ്മി എം.എല്‍.എ നരേഷ് യാദവിന് നേരെ വെടിവെപ്പ്

ന്യൂദല്‍ഹി- ദല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ വിജയിച്ച ആംആദ്മി പാര്‍ട്ടി എം.എല്‍.എയ്ക്ക് നേരെ വെടിവെപ്പ്. ഇന്ന് രാത്രി ക്ഷേത്ര ദര്‍ശനം കഴിഞ്ഞു വരുമ്പോഴാണ് അക്രമി വെടിവെച്ചത്. അദ്ദേഹം അത്ഭുതകരമായി രക്ഷപ്പെട്ടു. ഒപ്പമുണ്ടായിരുന്ന പാര്‍ട്ടി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. സംഭവം ആംആദ്മി വൃത്തങ്ങള്‍ സ്ഥിരീകരിച്ച് ട്വീറ്റ് ചെയ്തു. 


 

Latest News