ചൈനയില്‍ പക്ഷിപ്പനിയും; കോഴികള്‍ കൂട്ടത്തോടെ ചത്തൊടുങ്ങി

ബീജിംഗ്- കൊറോണ വൈറസ് വ്യാപന ഭീഷണി നേരിടുന്ന ചൈനയില്‍ പക്ഷിപ്പനിയും. വടക്കുപടിഞ്ഞാറന്‍ സിചുവാന്‍ പ്രവിശ്യയിലെ ഒരു കോഴി ഫാമില്‍ എച്ച്5എന്‍6 ഏവിയന്‍ ഫ്ലൂ ബാധിച്ച് 1840 കോഴികള്‍ ചത്തൊടുങ്ങിയതായി ചൈനീസ് കൃഷി മന്ത്രാലയം അറിയിച്ചു. 2497 കോഴികളില്‍ ബാക്കിയുള്ളവയെ കൊല്ലുകയും ചെയ്തു. 

 

Latest News