ജിദ്ദയിൽ വാഹനാപകടത്തിൽ മലയാളി മരിച്ചു 

ജിദ്ദ- സനാബിൽ ഏരിയയിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്ന മലപ്പുറം വേങ്ങര ഊരകം പൂളാപ്പീസ് സ്വദേശി ജംഷീർ വാഹനാപകടത്തിൽ മരിച്ചു. ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. മയ്യിത്ത് ജിദ്ദ മഹജറിലെ കിംഗ് അബ്ദുൾ അസീസ് ഹോസ്പിറ്റൽ മോർച്ചറിയിൽ. കെ.എം.സി.സി വെൽഫെയർ വിംഗ് നടപടിക്രമങ്ങൾക്ക് നേതൃത്വം നൽകുന്നു.
 

Latest News